Question:

ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?

Aസുചേത കൃപലാനി

Bസരോജിനി നായിഡു

Cവിജയലക്ഷ്മി പണ്ഡിറ്റ്

Dജാനകി രാമചന്ദ്രൻ

Answer:

A. സുചേത കൃപലാനി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ "Sunken Museum" സ്ഥിതി ചെയ്യുന്നത് എവിടെ ?

ലോകത്തെ കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയത് ?

ഇന്ത്യയിൽ ആദ്യമായി മുസ്ലിം വനിതകളുടെ അവകാശ ദിനമായി ആചരിച്ചത് എന്ന് ?

First web browser developed in India:

Name the first Indian who won Pulitzer Prize?