Question:

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?

Aഅജിത ബീഗം

Bഹർഷിത അട്ടല്ലൂരി

Cനിശാന്തിനി

Dമെറിൻ ജോസഫ്

Answer:

B. ഹർഷിത അട്ടല്ലൂരി

Explanation:

• BEVCO യുടെ CMD യോഗേഷ് ഗുപ്ത കേരള വിജിലൻസ് ഡയറക്ക്ടറായി നിയമിതനായ ഒഴിവിലാണ് നിയമനം • Kerala State Beverages (Manufacturing and Marketing) Corporation Ltd. എന്നതിൻ്റെ ചുരുക്ക രൂപമാണ് BEVCO


Related Questions:

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ പുതിയ ചെയർമാൻ ?

സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം സംസ്ഥാനമെമ്പാടും ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചുമതലപ്പെട്ട നോഡൽ ഏജൻസി ഏതാണ് ?

നാഷണൽ ഇ - ഗവേണൻസിന്റെ ഭാഗമായി മൊബൈൽ ഗവേണൻസിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?

സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 100 ൽ പരം സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?