ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?Aശ്രീധന്യBശ്രീപതിCബിന്ദു കെDകെ ജയലക്ഷ്മിAnswer: B. ശ്രീപതിRead Explanation:• തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസിൽ ആണ് ശ്രീപതി നിയമിതയായത് • തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂർ സ്വദേശിനി ആണ് ശ്രീപതിOpen explanation in App