ആഴക്കടൽ മത്സ്യ ബന്ധനത്തിനുള്ള ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിത ?Aവത്സലBരേഖ കാർത്തികേയൻCവന്ദനDശാന്തിAnswer: B. രേഖ കാർത്തികേയൻRead Explanation:തൃശൂർ ജില്ലയാണ് രേഖ കാർത്തികേയന്റെ സ്വദേശം.Open explanation in App