Question:

മറൈൻ ഫിഷിങ് വെസലുകളെ നയിക്കുന്നതിനുള്ള ക്യാപ്റ്റൻസി നേടുന്ന രാജ്യത്തെ ആദ്യ വനിത ?

Aപ്രതിഭ ജംവാൾ

Bശിവാംഗി സിങ്

Cവർത്തിക ജോഷി

Dഹരിത അരൂർ

Answer:

D. ഹരിത അരൂർ

Explanation:

  • കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള ‘സ്കിപ്പർ’ (ക്യാപ്റ്റൻ) പരീക്ഷയിൽ വിജയംനേടിയ രാജ്യത്തെ ആദ്യ വനിതയാണ് ഹരിത അരൂർ.

Related Questions:

കുഫോസിന്റെ വൈസ് ചാൻസലർ ആര്?

മത്സ്യഫെഡിന്റെ ആസ്ഥാനം ?

കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച് കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏതു രാജ്യത്താണ് കാണപ്പെടുന്നത് ?

കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ ?

മത്സ്യങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?