Question:
റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?
Aഅപർണ്ണ നായർ
Bമെറിൻ ജോസഫ്
Cരൂപ മുദ്‌ഗിൽ
Dശ്വേതാ കെ സുഗതൻ
Answer:
D. ശ്വേതാ കെ സുഗതൻ
Explanation:
• തൃശൂർ ചാലക്കുടി സ്വദേശിനി ആയ ഐ പി എസ് ഉദ്യോഗസ്ഥ • ശ്വേത ഡൽഹി പോലീസിനെ നയിച്ച റിപ്പബ്ലിക്ക് ദിന പരേഡുകൾ - 2023,2024 • റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച ആദ്യ വനിത - കിരൺ ബേദി (1975)