രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?Aമിതാലി രാജ്Bഹർമൻ പ്രീത് കൗർCസ്മൃതി മന്ദാനDജുലൻ ഗോസ്വാമിAnswer: A. മിതാലി രാജ്Read Explanation:രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം രാജസ്ഥാൻ സ്വദേശിനിയായ മിതാലി രാജ് ആണ്.Open explanation in App