Question:

സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റെപ്പെടുന്ന വനിത ?

Aഅർച്ചന ശർമ്മ

Bശബ്നം അലി

Cമല്ലിക

Dസീമ ഗാവിത്ത്

Answer:

B. ശബ്നം അലി

Explanation:

2008 ഏപ്രിൽ 14നാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അധീനതയിലുള്ള ടെൽക് (TELC) പരീക്ഷാ കേന്ദ്രം (ജർമ്മൻ ഭാഷാ പരീക്ഷാകേന്ദ്രം) ആരംഭിക്കുന്നത് എവിടെ ?

ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?

Name India's first underwater Robotic drone ?

2020 സെപ്റ്റംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ മുഖ്യമന്ത്രി ?

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :