Question:

ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണറായ പ്രഥമ വനിതയാര്?

Aദീപക്ക് സന്ധു

Bസുഷമാ സിങ്

Cസുപ്രിയ ബാനർജി

Dഉഷാ സുബ്രഹ്മണ്യം

Answer:

A. ദീപക്ക് സന്ധു


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വന്യജീവി ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?

ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ?

ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ജനറൽ ആശുപത്രി ?

ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചതെന്ന് ?

ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?