App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാന സ്‌ക്വാഡ്രണിൽ സ്ഥിരമായി നിയമിതയായ ആദ്യ വനിത ആര് ?

Aഭാവന കാന്ത്

Bപ്രേരണ ദിയോസ്ഥലി

Cസ്‌മൃതി എം കൃഷ്ണ

Dതനുഷ്കാ സിങ്

Answer:

D. തനുഷ്കാ സിങ്

Read Explanation:

• ഇന്ത്യൻ വ്യോമസേനയിലെ സൂപ്പര്സോണിക് ജെറ്റ് അറ്റാക്ക് എയർക്രാഫ്റ്റാണ് ജാഗ്വർ • ഇന്ത്യൻ വ്യോമസേനയിൽ ജാഗ്വർ യുദ്ധവിമാനം വനിതകൾ മുൻപ് പറത്തിയിട്ടുണ്ടെങ്കിലും സ്‌ക്വാഡ്രണിൽ സ്ഥിരമായി നിയമിതയായ ആദ്യ വനിത തനുഷ്‌ക സിങ് ആണ്


Related Questions:

' വ്യോമസേന ദിനം ' എന്നാണ് ?

വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?

പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?

ഇന്ത്യ ലക്ഷദ്വീപിൽ സ്ഥാപിക്കുന്ന പുതിയ നാവികതാവളം ഏത് പേരിൽ അറിയപ്പെടുന്നു ?