Question:

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ആരാണ് ?

Aബീന ദാസ്

Bലക്ഷ്മി സെനഗാൽ

Cപ്രതിഭാ പാടീൽ

Dമനോഹര ഹോൾക്കർ

Answer:

D. മനോഹര ഹോൾക്കർ


Related Questions:

കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?

ഇന്ത്യയുടെ "പ്രഥമ പൗരൻ" ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?

ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?

Who is the 14th President of India?

ഗവർണർമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?