Question:

സൗദി അറേബ്യയിൽ നിന്ന് ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന വനിത ആര് ?

Aയാമിലെ ദാജൂദ്

Bഎറിക്ക റോബിൻ

Cറൂമി അൽഖഹ്താനി

Dലൂജെയ്ൻ യാക്കൂബ്

Answer:

C. റൂമി അൽഖഹ്താനി

Explanation:

• മിസ് യൂണിവേഴ്‌സ് മത്സരത്തിലെ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണ് • 2024 ലെ മിസ് യൂണിവേഴ്‌സ് മത്സര ത്തിന് വേദിയാകുന്നത് - മെക്‌സിക്കോ • 2023 ലെ മിസ് യൂണിവേഴ്‌സ് വിജയി - ഷെയ്‌നിസ് പലാസിയോസ് (നിക്കാരഗ്വ)


Related Questions:

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏതാണ് ?

2024 ജൂലൈയിൽ ഇന്ത്യൻ ചലച്ചിത്ര താരം ഷാരുഖ് ഖാൻ്റെ പേരിൽ സ്വർണ്ണ നാണയം ഇറക്കിയത് ?

ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022-ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തെയാണ്?

2023 മെയിൽ അസ്താര റെയിൽവേ ഇടനാഴി കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?