App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സായുധ സേനയുടെ ഹോസ്പിറ്റൽ സർവീസസ് ഡയറക്റ്റർ ജനറൽ പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

Aസാധന സക്‌സേന നായർ

Bമാധുരി കനിത്കർ

Cരാജശ്രീ രാമസേതു

Dആരതി സരിൻ

Answer:

A. സാധന സക്‌സേന നായർ

Read Explanation:

  • വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡിൽ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ടിച്ച ഏക വനിത ആണ് സാധന സക്‌സേന നായർ.
  • വ്യോമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തുന്ന ആദ്യത്തെ ദമ്പതികൾ - എയർ മാർഷൽ കെ പി നായർ & എയർ മാർഷൽ സാധന സക്‌സേന നായർ.
  • ഇന്ത്യൻ പ്രതിരോധ സേനയിൽ ത്രീ സ്റ്റാർ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികളാണ് ഇവർ

Related Questions:

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Surface ' ബാലിസ്റ്റിക്സ് മിസൈൽ ഏതാണ് ?

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ കരസേന മേധാവി ആരായിരുന്നു ?

നിലവിൽ ഇന്ത്യയിൽ ഉള്ള കാന്റോൺമെന്റ്കളുടെ എണ്ണം എത്ര ?

കോവിഡിനെ നേരിടാൻ ഡി.ആർ.ഡി.ഓ വികസിപ്പിച്ച മരുന്ന് ?

ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധമന്ത്രി ആയിരുന്ന വ്യക്തി ആരാണ് ?