Question:

ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ തസ്തികയിലെത്തുന്ന ആദ്യ വനിത ?

Aനീനു ഇട്ടിയേര

Bവിജയലക്ഷ്മി

Cസൗമ്യ രഞ്ജിത്ത്

Dജയന്തി

Answer:

A. നീനു ഇട്ടിയേര

Explanation:

നീനു ഇട്ടിയേര ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ജേതാവും 2002ൽ ഹൂബർട്ട് ഹംഫ്രി ഫെലോഷിപ്പും നേടിയിട്ടുണ്ട്. 1988 ബാച്ച് ഇന്ത്യൻ‍ റെയിൽവേ ട്രാഫിക് സർവീസ് (ഐആർടിഎസ്) ഉദ്യോഗസ്ഥയാണ്.


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?

' ഇന്ത്യൻ റെയിൽവേ ബോർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?

2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്സിന്റെ മൂന്നാമത് സർവ്വീസ് ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?

ടിക്കറ്റ് എടുക്കുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിന് അവതരിപ്പിച്ച ഏകീകൃത ആപ്പ് ?