കേന്ദ്ര സേനയായ ബി എസ് എഫിൽ സ്‌നൈപ്പർ പരിശീലനം നേടിയ ആദ്യ വനിത ആര് ?
Aഷാലിസ ധാമി
Bഅനുരാധ ശുക്ല
Cസുമൻ കുമാരി
Dഷിറിൻ ചന്ദ്രൻ
Answer:
C. സുമൻ കുമാരി
Read Explanation:
• ഹിമാചൽ പ്രദേശിലെ മാണ്ഡി സ്വദേശിനിയാണ് സുമൻ കുമാരി
• കമാൻഡോ പരിശീലനത്തിന് ശേഷം ഉള്ള ഏറ്റവും ബുദ്ധിമുട്ടേറിയ പരിശീലനം ആണ് സ്‌നൈപ്പർ പരിശീലനം
• പരിശീലനം നൽകിയത് - സെൻട്രൽ സ്‌കൂൾ ഓഫ് വെപ്പൺസ് ആൻഡ് ടാക്റ്റിക്സ്, ഇൻഡോർ
• ഇൻഡോറിലെ സെൻട്രൽ സ്‌കൂൾ ഓഫ് വെപ്പൺസ് ആൻഡ് ടാക്റ്റിക്സിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിത - സുമൻ കുമാരി