Question:

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?

Aകെ. എം. ബീനാ മോൾ

Bദീപ മാലിക്

Cവിനേഷ് ഫോഗാട്ട്

Dകർണ്ണം മല്ലേശ്വരി

Answer:

D. കർണ്ണം മല്ലേശ്വരി

Explanation:

  • കർണം മല്ലേശ്വരി, മേരി കോം, പി വി സിന്ധു, സൈന നെഹ് ‌വാൾ,
     സാക്ഷി മാലിക്,മീരാഭായ് ചാനു എന്നിവരാണ് ഇന്ത്യക്കായി
    ഒളിമ്പിക്സിൽ മെഡൽ നേടിയ വനിതാ താരങ്ങൾ.

     

     


Related Questions:

2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?

കബഡി ടീമിലെ കളിക്കാരുടെ എണ്ണം ?

The word " Handicap " is associated with which game ?

2019 -ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?