2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?Aലയണൽ മെസ്സിBക്രിസ്റ്റ്യാനോ റൊണാൾഡോCകിലിയൻ എംബാപ്പെDഹാരി കേൻAnswer: B. ക്രിസ്റ്റ്യാനോ റൊണാൾഡോRead Explanation:• ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളുകൾ - 54 എണ്ണം • രണ്ടാം സ്ഥാനം - ഹാരി കേൻ (ഇംഗ്ലണ്ട്), കിലിയൻ എംബാപ്പെ (ഫ്രാൻസ്)Open explanation in App