2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
Aക്രിസ്റ്റ്യാനോ റൊണാൾഡോ
Bനെയ്മർ
Cലയണൽ മെസ്സി
Dഅലക്സി സാഞ്ചസ്
Answer:
C. ലയണൽ മെസ്സി
Read Explanation:
ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) അഥവാ സ്വർണ്ണപ്പന്ത്.
ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.
സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്തെ കോൺഗ്രസ് ഹാളിൽ വച്ച് പുരസ്കാര പ്രഖ്യാപനം നടത്തുന്നു.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയത് മെസിയാണ്.
ഏഴ് തവണയാണ് മെസി തന്റെ കരിയറിൽ ബാലൺ ഡി ഓർ പുരസ്കാരം നേടിയരിക്കന്നത്.
2022ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമയ്ക്ക് ലഭിച്ചു.