Question:

2024 ൽ നടക്കുന്ന T-20 ലോകകപ്പിൻ്റെ അംബാസഡറായ മുൻ പാക്കിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?

Aഷാഹിദ് അഫ്രീദി

Bഇൻസമാം ഉൾ ഹക്ക്

Cമിസ്ബാ ഉൾ ഹഖ്

Dയൂനിസ് ഖാൻ

Answer:

A. ഷാഹിദ് അഫ്രീദി

Explanation:

• 2024 ലെ T-20 ലോകകപ്പിൻ്റെ മറ്റ് അംബാസഡർമാർ - യുവരാജ് സിംഗ്, ക്രിസ് ഗെയിൽ, ഉസൈൻ ബോൾട്ട് • 2024 ലെ T-20 ലോകകപ്പ് മത്സരങ്ങളുടെ വേദി - യു എസ് എ, വെസ്റ്റിൻഡീസ്


Related Questions:

അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?

2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?

കാസിൽ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?

ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?