Question:

2024 ആഗസ്റ്റിൽ അന്തരിച്ച CSIR മുൻ മേധാവിയും ഹൃദ്രോഗ ചികിത്സക്കുള്ള മരുന്നുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധേയനുമായ വ്യക്തി ആര് ?

Aഗിരീഷ് സാഹ്നി

Bലക്ഷ്മി നാരായൺ രാംദാസ്

Cഎം എസ് ഗിൽ

DR N അഗർവാൾ

Answer:

A. ഗിരീഷ് സാഹ്നി

Explanation:

• 2006 ൽ "ക്ലോട് സ്പെസിഫിക് സ്ട്രെപ്റ്റോകിനേസ്" എന്ന മരുന്ന് വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ വ്യക്തിയാണ് ഗിരീഷ് സാഹ്നി • 2005 ൽ കൗൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) മേധാവിയായിരുന്നു അദ്ദേഹം


Related Questions:

മഹാത്മാ ഗാന്ധിയുടെ എത്രാമത് ജന്മദിനമാണ് 2021 ഒക്ടോബർ 2 ന് ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ടത്?

NITI Aayog -ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ് ?

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?

പാസ്പോർട്ട് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അപ്ലിക്കേഷൻ ഏതാണ് ?

നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?