App Logo

No.1 PSC Learning App

1M+ Downloads

മണിപ്പൂർ കലാപത്തിലെ ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മുൻ ഡി ജി പി ?

Aസഞ്ജയ് അറോറ

Bദത്തോത്രേയ പട്‌സാൽഗികർ

Cപ്രവിർ രഞ്ജൻ

Dമനോജ് മാളവ്യ

Answer:

B. ദത്തോത്രേയ പട്‌സാൽഗികർ

Read Explanation:

• മഹാരാഷ്ട്ര മുൻ ഡി ജി പി ആണ് ദത്തോത്രേയ പട്‌സാൽഗികർ


Related Questions:

ആദ്യമായി ഏത് വർഷമാണ് സുപ്രീംകോടതി സ്ഥാപകദിനം ആഘോഷിച്ചത് ?

ഇന്ത്യയുടെ എത്രാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് എസ്.എ.ബോബ്‌ഡെ ?

രാജ്യത്തെ നീതിന്യായ നിർവഹണത്തിനുള്ള ഏറ്റവും ഉയർന്ന സംവിധാനമേത്?

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകം അനുസരിച്ച് "പൂവാലശല്യം" എന്നതിന് അഭികാമ്യമായ വാക്ക് ഏത് ?

2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി ?