2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
Aലീ ക്വിയങ്
Bസിയ ക്വി
Cലീ കെച്യാങ്
Dക്വിൻ ഗാങ്
Answer:
C. ലീ കെച്യാങ്
Read Explanation:
• 2013 മുതൽ 2023 മാർച്ച് വരെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ആണ് ലീ കെച്യാങ്
• പാക്കിസ്ഥാൻറെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാക്കിസ്ഥാൻ ലീ കെച്യാങിന് ലഭിച്ച വർഷം - 2013