Question:

അടുത്തിടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച മുൻ ഫിൻലാൻഡ് പ്രധാനമന്ത്രി ആര് ?

Aമേരി കിവ്‌നിയേമി

Bജസീന്ത അർഡീൻ

Cഎർനാ സോൾബെർഗ്

Dസന്നാ മരിൻ

Answer:

D. സന്നാ മരിൻ

Explanation:

• ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി ആയ വ്യക്തി - സന്നാ മരിൻ • ഫിൻലൻഡിൻറെ പ്രധാനമന്ത്രി ആയ മൂന്നാമത്തെ വനിത


Related Questions:

അടുത്തിടെ 2500 വർഷം പഴക്കമുള്ള നഗരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ഏത് ?

ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?

റഷ്യൻ വിപ്ലവകാരിയും രാഷ്ട്രീയ തത്വചിന്തകരിൽ ഒരാളുമായ വ്ളാഡിമർ ലെനിൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?

2022ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ക്ഷയരോഗ മരണങ്ങൾ കുറവുള്ള രാജ്യം ഏത് ?

ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?