Question:
ബ്രഹ്മസമാജ സ്ഥാപകന്‍ ?
Aസ്വാമി ദയാനന്ദ സരസ്വതി
Bരാജാറാം മോഹന്‍ റോയ്
Cഗോപാലകൃഷ്ണ ഗോഘലെ
Dസ്വാമി വിവേകാനന്ദന്‍
Answer:
B. രാജാറാം മോഹന്‍ റോയ്
Explanation:
ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(മേയ് 22, 1772 – സെപ്റ്റംബർ 27, 1833[1]). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.