Challenger App

No.1 PSC Learning App

1M+ Downloads
ഫെയ്സ്ബുക്കിൻറ്റെ സ്ഥാപകൻ :

Aമാർക്ക് സുക്കർ ബർഗ്ഗ്

Bറിച്ചാർഡ് സ്റ്റാൾമാൻ

Cസബീർ ഭാട്ടിയ

Dബിൽഗേറ്റ്സ്

Answer:

A. മാർക്ക് സുക്കർ ബർഗ്ഗ്


Related Questions:

ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?
2023 ജനുവരിയിൽ ചിലവ് കുറഞ്ഞ പോളിമർ ഉപയോഗിച്ച് വെറും 10 സെക്കൻഡിൽ ജലത്തിൽ നിന്നും മൈക്രോപ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?
മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പൂര്‍ണമായി ഏറ്റെടുത്ത കോടീശ്വരൻ?
"ബിഗ് ഇഞ്ച്" ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?