App Logo

No.1 PSC Learning App

1M+ Downloads
കേരളപത്രികയുടെ സ്ഥാപകൻ ആരാണ് ?

AG P പിള്ള

Bചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ

Cദേവ്ജി ഭിംജി

Dജോർജ് മാത്തൻ

Answer:

B. ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ


Related Questions:

തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകൃതമായ ആദ്യ പത്രം ഏതാണ് ?
'അധസ്ഥിതരുടെ ബൈബിൾ' എന്നറിയപ്പെട്ട പത്രം ഇവയിൽ ഏതാണ് ?
കേരളത്തിലെ ആദ്യത്തെ പ്രഭാത ദിനപ്പത്രം ഏത് ?
ഇവയിൽ ബെഞ്ചമിൻ ബെയ്‌ലി ആരംഭിച്ച പത്രം ഏത് ?
കേരളത്തിലെ ആദ്യ സാമുദായിക പത്രം ഏതാണ് ?