Question:

ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാളിൻറെ സ്ഥാപകനാര് ?

Aവാറൻ ഹേസ്റ്റിങ്സ്

Bജോനാഥൻ ഡങ്കൻ

Cവില്യം ജോൺസ്

Dഹാരിസൺ

Answer:

C. വില്യം ജോൺസ്

Explanation:

  • ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാളിൻറെ സ്ഥാപകൻ - വില്യം ജോൺസ്
  • സ്ഥാപിച്ച വർഷം - 1784 ജനുവരി 15 
  • ആസ്ഥാനം - കൊൽക്കത്ത 
  • 1829 ലാണ് ഇന്ത്യക്കാരെ ആദ്യമായി അംഗങ്ങളായി പ്രവേശിപ്പിച്ചത് 

സംഘടനകളും സ്ഥാപകരും 

  • തിയോസഫിക്കൽ സൊസൈറ്റി - കേണൽ ഓൾകോട്ട് , മാഡം ബ്ലാവട്സ്കി 
  • യങ് ബംഗാൾ മൂവ്മെന്റ് - വിവിയൻ ഡെറോസിയോ 
  • പീപ്പിൾസ് എജ്യൂക്കേഷൻ സൊസൈറ്റി - ഡോ. ബി. ആർ . അംബേദ്കർ 
  • ഹോം റൂൾ ലീഗ് - ആനിബസന്റ് ,തിലകൻ 
  • സ്വദേശി ബാന്ധവ് സമിതി - അശ്വിനികുമാർ ദത്ത് 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?

ആര്യസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?

ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?

"രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്‌ഷ്യം" എന്ന് പറഞ്ഞത് ആര് ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചതാര് ?