Question:
ഈഴവ മഹാസഭയുടെ സ്ഥാപകൻ ?
Aഡോ.പൽപ്പു
Bസി.കേശവൻ
Cബോധാനന്ദ സ്വാമികൾ
Dനടരാജ ഗുരു
Answer:
A. ഡോ.പൽപ്പു
Explanation:
- ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു.
- ഉന്നത വിദ്യാഭ്യാസവും ബിരുദവും ഉണ്ടായിരുന്നിട്ടും ജാതിയില്‍ കുറഞ്ഞവനാണെന്ന കാരണം കൊണ്ടു മാത്രം ജോലിയോ അംഗീകാരമോ കിട്ടാതെ പോയ പ്രതിഭയായിരുന്നു ഡോ.പല്‍പ്പു. പക്ഷെ, ഈ അവഗണന അദ്ദേഹത്തെ വലിയൊരു ജീവിത സമരത്തിന്‍റെ സാമൂഹ്യ വിപ്ലവത്തിന്‍റെ തേരാളിയാക്കി മാറ്റി.
- എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ഡോ.പല്‍പ്പു നിസ്ഥുലമായ സംഭാവനകള്‍ നല്‍കി.