Question:
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
Aഡി.കെ. കാർവെ
Bജി.ജി. അഗാർക്കർ
Cസി. രാജഗോപാലാചാരി
Dസർ സയ്യിദ് അഹമ്മദ്
Answer:
A. ഡി.കെ. കാർവെ
Explanation:
1916 ൽ സ്ഥാപിതമായ ശ്രീമതി നാതീഭായി ദാമോദർ താക്കർ വിമൻസ് യൂണിവേഴ്സിറ്റിയാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല