ഗദ്ധാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍?
Aശ്യാംജി കൃഷ്ണവര്‍മ
Bലാലാ ഹർദയാൽ
Cവി.ഡി.സവാര്‍ക്കര്‍
Dമാഡം ബിക്കാജി കാമ
Answer:
Aശ്യാംജി കൃഷ്ണവര്‍മ
Bലാലാ ഹർദയാൽ
Cവി.ഡി.സവാര്‍ക്കര്‍
Dമാഡം ബിക്കാജി കാമ
Answer:
Related Questions:
താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ
2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ
3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക