Question:

കല്യാണദായിനി സഭയുടെ സ്ഥാപകൻ ?

Aതയ്‌ക്കാട്‌ അയ്യാ

Bപണ്ഡിറ്റ് കെ.പി. കറുപ്പൻ

Cവി.ടി.ഭട്ടത്തിരിപ്പാട്

Dശ്രീനാരായണ ഗുരു

Answer:

B. പണ്ഡിറ്റ് കെ.പി. കറുപ്പൻ

Explanation:

  • സമുദായ നവീകരണത്തിനായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ അറിയപ്പെടുന്നത് : സഭകൾ.
  • പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ : കല്യാണ ദായിനി സഭ.
  • കല്യാണദായിനി സഭ സ്ഥാപിച്ച വർഷം : 1912

പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ:

  • കല്യാണി ദായിനി സഭ : ആനപ്പുഴ, കടുങ്ങല്ലൂർ
  • വാല സമുദായ പരിഷ്കാരിണി സഭ : തേവര, എറണാകുളം
  • സന്മാർഗ പ്രദീപ സഭ : കുമ്പളം, എറണാകുളം 
  • വാല സേവാ സമിതി : വൈക്കം, കോട്ടയം
  • അരയ വംശോധാരണി മഹാസഭ : എങ്ങണ്ടിയൂർ, തൃശ്ശൂർ
  • സുധർമ സൂര്യോദയ സഭ : തേവര
  • സുബോധ ചന്ദ്രോദയ സഭ : വടക്കൻ പരവൂർ
  • അരയ സേവിനി സഭ : പരവൂർ
  • സന്മാർഗ പ്രദീപ സഭ : കുമ്പളം
  • ജ്ഞാനോദയം സഭ : ഇടക്കൊച്ചി
  • കൊച്ചി പുലയ മഹാസഭ : കൊച്ചി 
  • പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ 

 


Related Questions:

കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്?

"Jeevitha Samaram" is the autobiography of:

Chattampi Swamikal gave a detailed explanation of 'Chinmudra' to:

Chattambi Swamikal attained samadhi at :

പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ?