രാജ്യസമാചാരം എന്ന പത്രത്തിൻ്റെ സ്ഥാപകൻ ആരാണ് ?Aകേണൽ മൺറോBആർച്ച് ഡീക്കൻCഹെർമൻ ഗുണ്ടർട്ട്Dമെക്കാളെ പ്രഭുAnswer: C. ഹെർമൻ ഗുണ്ടർട്ട് Read Explanation: രാജ്യസമാചാരം [1847 ജൂൺ]ആണ് കേരളത്തിലെ പ്രഥമ പത്രം .തലശ്ശേരിക്കടുത്തു ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്ഹെർമൻഗുണ്ടർട്ടിൻറെ നേതൃത്വത്തിലാണ് രാജ്യസമാചാരം സ്ഥാപിച്ചത്രാജ്യസമാചാരത്തിനു വേണ്ട അക്ഷരങ്ങൾ കൊത്തിയുണ്ടാക്കിയത് ഡി കണ്യൻ കടയാണ്മതപ്രചാരണം ആയിരുന്നു രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണ ഉദ്ദേശ്യം Read more in App