Question:

തിരുവിതാംകൂറിലെ രാജവാഴ്‌ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത് കൊണ്ടുവന്ന "സ്വദേശാഭിമാനി" പത്രത്തിൻ്റെ സ്ഥാപകൻ ആര്?

Aകെ. രാമകൃഷ്ണപിള്ള

Bജി. സുബ്രഹ്മണ്യ അയ്യർ

Cഗോപാലകൃഷ്ണ ഗോഖലെ

Dവക്കം അബ്ദുൽ ഖാദർ മൗലവി

Answer:

D. വക്കം അബ്ദുൽ ഖാദർ മൗലവി

Explanation:

സ്വദേശാഭിമാനി പത്രം

  • പത്രത്തിന്റെ സ്ഥാപകൻ - വക്കം അബ്ദുൽ ഖാദർ മൗലവി
  • പത്രം ആരംഭിച്ച വർഷം- 1905 ജനുവരി 19
  • പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം- അഞ്ചുതെങ്ങ്
  • പത്രത്തിന്റെ ആദ്യ എഡിറ്റർ - സി.പി. ഗോവിന്ദപിള്ള
  • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം- 1906
  • തിരുവിതാംകൂർ സർക്കാരിനെയും ദിവാനായ പി.രാജഗോപാലാചാരിയെയും വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം- 1910 സെപ്റ്റംബർ 26

വക്കം അബ്ദുൽ ഖാദർ മൗലവി

  • കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.
  • SNDP യുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന - ഇസ്ലാം ധർമ്മ പരിപാലന സംഘം
  • "എന്റെ പത്രാധിപരില്ലാതെ എനിക്ക് എന്തിനാണ് പത്രവും അച്ചടിശാലയും" എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ.
  • "അൽ ഇസ്ലാം" എന്ന മാസിക ആരംഭിച്ചു (1906).
  • 1918 -ൽ മൗലവി ആരംഭിച്ച അറബി- മലയാളം മാസിക ആരംഭിച്ചു. 

Related Questions:

അഖില തിരുവിതാംകൂർ ചേരമാർ മഹാജനസഭയുടെ സ്ഥാപകൻ ?

മഹാത്മാഗാന്ധി-അയ്യങ്കാളി കൂടിക്കാഴ്ച നടന്ന വർഷം :

വൈക്കം സത്യാഗ്രഹ നിവേദനത്തിൽ ഒപ്പുവെച്ചവരുടെ എണ്ണം എത്ര ?

Who became the leader of Salt Satyagraha in Kerala after the arrest of K.Kelappan?

Who started the first branch of Brahma Samaj at Kozhikode in 1898?