Question:

സത്യശോധക് സമാജത്തിൻ്റെ സ്ഥാപകൻ ആര് ?

Aജ്യോതി റാവു ഫുലെ

Bഎം.ജി റാനഡെ

Cകേശബ് ചന്ദ്രസെൻ

Dദയാനന്ദ സരസ്വതി

Answer:

A. ജ്യോതി റാവു ഫുലെ

Explanation:

1873 ൽ മഹാരാഷ്ട്രയിലെ പൂനെയിലാണ് സത്യശോധക് സമാജം സ്ഥാപിക്കപ്പെട്ടത്


Related Questions:

ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹാഫത്തുൽ മുവാഹിദ്ദീൻ) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?

കേശബ് ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ ആരംഭിച്ച വർഷം ?

Who founded 'Samathua Samajam"?

ബ്രഹ്മസമാജ സ്ഥാപകൻ ?

പ്രാർത്ഥനാ സമാജത്തിൻ്റെ സ്ഥാപകനായ സാമൂഹിക പരിഷ്‌കർത്താവ് ആര് ?