Question:
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?
Aവെങ്കയ്യ നായിഡു
Bജഗദിപ് ധൻകർ
Cദ്രൗപതി മുർമു
Dരാംനാഥ് കോവിന്ദ്
Answer:
B. ജഗദിപ് ധൻകർ
Explanation:
- ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി - ജഗദിപ് ധൻകർ
- ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു
- ഇന്ത്യയുടെ പന്ത്രണ്ടാമത് ഉപരാഷ്ട്രപതി - മുഹമ്മദ് ഹമീദ് അൻസാരി
- ഇന്ത്യയുടെ പതിനൊന്നാമത് ഉപരാഷ്ട്രപതി - ഭൈറോൺ സിംഗ് ഷെഖാവത്ത്
- ഇന്ത്യയുടെ പത്താമത് ഉപരാഷ്ട്രപതി - കിഷൻ കാന്ത്