ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?Aരോഹിത് ശർമ്മBവിരേന്ദർ സെവാഗ്Cഅനിൽ കുംബ്ലെDവിരാട് കൊഹ്‌ലിAnswer: D. വിരാട് കൊഹ്‌ലിRead Explanation:• ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം :- സച്ചിൻ ടെണ്ടുൽക്കർ (664 മത്സരങ്ങൾ)Open explanation in App