മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര് ?Aഎ.കെ. ഗോപാലൻBഐ.കെ. കുമാരൻ മാസ്റ്റർCഎൻ.വി. ജോസഫ്Dകെ. കേളപ്പൻAnswer: B. ഐ.കെ. കുമാരൻ മാസ്റ്റർRead Explanation: ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായിരുന്നു മയ്യഴി. മയ്യഴിയെ വൈദേശികാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കിയ സംഘടന കൂടിയായ മഹാജനസഭയുടെ നേതാവായിരുന്നു ഐ.കെ. കുമാരൻ. Open explanation in App