Question:

മയ്യഴി ഗാന്ധി എന്നറിയപെടുന്ന സ്വാതന്ത്ര്യ സമരസേനാനി ആര് ?

Aഎ.കെ. ഗോപാലന്‍

Bഐ.കെ. കുമാരന്‍ മാസ്റ്റര്‍

Cഎന്‍.വി. ജോസഫ്‌

Dകെ. കേളപ്പന്‍

Answer:

B. ഐ.കെ. കുമാരന്‍ മാസ്റ്റര്‍


Related Questions:

കീഴരിയൂർ ബോംബ് കേസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?

The leader of salt Satyagraha in Kerala was:

കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആര്?

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു

കീഴരിയൂർ ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായത് എത്ര പേർ ?