Question:

2023 ഡിസംബറിൽ അന്തരിച്ച ജർമൻ ഇൻഡോളജിസ്റ്റും കേരള പഠനത്തിൽ സംഭാവനകൾ നൽകിയ പണ്ഡിതനുമായ വ്യക്തി ആര് ?

Aരാഹുൽ പീറ്റർ ദാസ്

Bജോർജ് ഫ്യുറെസ്റ്റിൻ

Cആൽബ്രഷ്ട്ട് ഫ്രൻസ്

Dഹെർബർട്ട് ഫിഷർ

Answer:

C. ആൽബ്രഷ്ട്ട് ഫ്രൻസ്

Explanation:

• ഹെർമൻ ഗുണ്ടർട്ടിൻറെ ജീവചരിത്രം, ഗുണ്ടർട്ടിൻറെ ഡയറി തുടങ്ങി മലയാള പഠനവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച വ്യക്തി • രബീന്ദ്രനാഥാ ടാഗോർ കൾച്ചറൽ അവാർഡ് ലഭിച്ചത് - 2006


Related Questions:

ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രിമാരുടെ ത്രിരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത് എവിടെയാണ് ?

ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?

2023ലെ ലോക അൽഷിമേഴ്സ് ദിനത്തിൻറെ പ്രമേയം എന്ത് ?

ലോകത്തിൽ ആദ്യമായി 5g സാങ്കേതിക വിദ്യ ഉപയോഗിച്ചു റിമോട്ട് സർജറി ചെയ്‌ത രാജ്യം ?

എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര് ?