Question:

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര് ?

Aരഘുറാം രാജൻ

Bഉർജിത്ത് പട്ടേൽ

Cസഞ്ജയ് മൽഹോത്ര

Dശക്തികാന്ത ദാസ്

Answer:

C. സഞ്ജയ് മൽഹോത്ര

Explanation:

• ആർ ബി ഐ യുടെ ഇരുപത്തിയാറാമത്തെ ഗവർണറാണ് സഞ്ജയ് മൽഹോത്ര


Related Questions:

RBI ഗവർണറായ രണ്ടാമത്തെ ഇന്ത്യക്കാരൻ ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം

RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?

റിപ്പോ റേറ്റിനെ പറ്റി താഴെ പറയുന്നവയിൽ ശരിയായത് / ആയവ ഏത് ?

i. ഇത് എല്ലായ്പ്പോഴും ബാങ്കിന്റെ റേറ്റിൽ കുറവാണ് 

ii. ഇത് വിപരീത റിപ്പോ റേറ്റിനെക്കാൾ എപ്പോഴും ഉയർന്നതാണ് 

iii. ഇത് ഹൃസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രികരിക്കുന്നു 

iv. ഇത് ഈടാക്കുമ്പോൾ പാർശ്വസ്ഥങ്ങൾ ഉണ്ടാവാറില്ല  

1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?