Question:

2024 ലെ ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് ആര് ?

Aരാഹുൽ ദ്രാവിഡ്

Bരവി ശാസ്ത്രി

Cഗാരി കിർസ്റ്റെൻ

Dഡങ്കൻ ഫ്ലെച്ചർ

Answer:

A. രാഹുൽ ദ്രാവിഡ്

Explanation:

• 2024 ലെ ഐസിസി പുരുഷ ട്വൻറി -20 ലോകകപ്പ് നേടിയ ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ • 2007 ൽ ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് നേടിയ ടീമിൻ്റെ ക്യാപ്റ്റൻ - എം എസ് ധോണി


Related Questions:

"ലെറ്റ്' എന്ന പദം താഴെ പറയുന്നവയിൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഏകദിന ക്രിക്കറ്റിൽ ആദ്യമായി സെഞ്ചുറി നേടിയ ഇന്ത്യക്കാരൻ?

രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?

2024 ഡിസംബറിൽ അന്തരിച്ച "ഇന്ദു ചന്ദോക്ക്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?