Question:

ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായ താരം ആര് ?

Aചവോബ ദേവി

Bപി വി പ്രിയ

Cതോമസ് ലെന്നാർട്ട് ഡെന്നെർബി

Dഅമോൽ മജൂംദാർ

Answer:

C. തോമസ് ലെന്നാർട്ട് ഡെന്നെർബി

Explanation:

• ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ സഹ പരിശീലകയായി നിയമിതയായ മലയാളി - പി വി പ്രീയ • ഇന്ത്യൻ ദേശീയ സീനിയർ വനിതാ ടീമിൻ്റെ ഗോൾ കീപ്പിങ് കോച്ച് - രജത് ഗുഹ


Related Questions:

2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?

2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?