Question:

കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cലോക്സഭാ സ്പീക്കര്‍

Dപ്രധാനമന്ത്രി

Answer:

D. പ്രധാനമന്ത്രി

Explanation:

ഒരു സാധാരണ സർക്കാർ തിരഞ്ഞെടുക്കപ്പെടുകയോ രൂപീകരിക്കപ്പെടുകയോ ചെയ്യുന്നതുവരെ ചില സർക്കാർ ചുമതലകളും പ്രവർത്തനങ്ങളും നിർവ്വഹിക്കുന്ന ഒരു താൽക്കാലിക മന്ത്രിസഭയാണ് കാവൽ മന്ത്രിസഭ


Related Questions:

അന്തർസംസ്ഥാന കൗൺസിൽ (Inter-state council) ചെയർമാൻ ?

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ആരാണ് ?

Minimum age of a person to become a member of a Legislative Council :

ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

1977 അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി?