Question:

അയോധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ?

Aഗിരിരാജ് സിങ്

Bനിതിൻ ഗഡ്കരി

Cബിബേക് ദബ്രോയ്

Dഗ്യാനേഷ് കുമാർ

Answer:

D. ഗ്യാനേഷ് കുമാർ

Explanation:

  • നിലവിൽ ജമ്മുകശ്മീരിൻ്റെ ചുമതലയുള്ള 1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ.

Related Questions:

ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

സൂര്യൻ്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?