ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ തടയാനുള്ള സംവിധാനങ്ങളെ കുറിച്ച് പഠിക്കാൻ RBI നിയോഗിച്ച സമിതിയുടെ തലവൻ ആര് ?
Aഅഭയ പ്രസാദ് ഹോത
Bഅഭയ് മനോഹർ
Cപ്രഭാത് പട്നായിക്
Dഗ്യാനേഷ് കുമാർ
Answer:
A. അഭയ പ്രസാദ് ഹോത
Read Explanation:
• നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ സി ഇ ഓ ആയിരുന്ന വ്യക്തിയാണ് അഭയ് പ്രസാദ് ഹോത
• ഡിജിറ്റൽ ഇടപാടുകൾ കുറ്റമറ്റതാക്കാനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂട്ടാനും വേണ്ടിയാണ് തട്ടിപ്പുകൾ തടയാനുള്ള പുതിയ സംവിധാനമൊരുക്കാനാണ് ആർ ബി ഐ ലക്ഷ്യമിടുന്നത്