Question:

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ?

Aചീഫ് സെക്രട്ടറി

Bആഭ്യന്തര സെക്രട്ടറി

Cക്യാബിനറ്റ് സെക്രട്ടറി

Dരാഷ്ട്രപതി

Answer:

C. ക്യാബിനറ്റ് സെക്രട്ടറി


Related Questions:

Article lays down that there shall be a Public Service Commission for the union and a Public Service Commission for each states :

Which of the following British Act introduces Indian Civil Service as an open competition?

Status of Union Public Service Commission is :

കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആര് ?

സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?