Question:

റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) മേധാവി ?

Aഅരവിന്ദ് കുമാർ

Bഅജിത് ഡോവൽ

Cരവി സിൻഹ

Dരാജീവ് ജെയിൻ

Answer:

C. രവി സിൻഹ

Explanation:

• RAW യുടെ 24-ാമത്തെ സെക്രട്ടറി ആണ് രവി സിൻഹ


Related Questions:

ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?

അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Surface ' ബാലിസ്റ്റിക്സ് മിസൈൽ ഏതാണ് ?