Question:

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

Aഹർവീന്ദർ സിങ്

Bനവീൻ ദലാൽ

Cരാകേഷ് കുമാർ

Dസാഹിൽ ഗൗതം

Answer:

A. ഹർവീന്ദർ സിങ്

Explanation:

• 2024 പാരിസ് പാരാലിമ്പിക്‌സിലെ അമ്പെയ്ത്ത് മത്സരങ്ങളിൽ നിന്ന് ഇന്ത്യ നേടിയ ആദ്യ മെഡലാണിത് • മത്സരത്തിൽ വെള്ളി മെഡൽ നേടിയത് - ലൂക്കാസ് സിസെക് (പോളണ്ട്) • വെങ്കല മെഡൽ നേടിയത് - മൊഹമ്മദ്‌റെസ അറബ് അമേരി (ഇറാൻ) • 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ അമ്പെയ്ത്ത് വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ വെങ്കലം നേടിയ താരമാണ് ഹർവീന്ദർ സിങ്


Related Questions:

ഇന്ത്യയുടെ 75-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?

"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?

പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?