Question:

2023 ഫെബ്രുവരിയിൽ നടന്ന ഏഷ്യ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആരാണ് ?

Aതേജീന്ദർപാൽ സിങ്

Bവികാസ് ഗൗഡ

Cസുന്ദർ സിംഗ് ഗുർജാർ

Dജോഗീന്ദർ സിംഗ് ബേദി

Answer:

A. തേജീന്ദർപാൽ സിങ്

Explanation:

.


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?

ഐ പി എൽ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

The first cricket club outside Britain was _____ .

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?