Question:

2023 ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മിനി ജാവലിൻ ലെവൽ ബിയിലും ലെവൽ ബി 400 മീറ്റർ ഓട്ടത്തിലും മെഡൽ നേടിയ ഇന്ത്യൻ താരം ആര്?

Aഅഞ്ചൽ ഗോയൽ

Bരവിമതി അറുമുഖം

Cസാകേത് കുണ്ടു

Dരാഹുൽ അഗർവാൾ

Answer:

C. സാകേത് കുണ്ടു

Explanation:

. മിനി ജാവലിൻ ലെവൽ ബി യിൽ "വെള്ളി മെഡലും" ലെവൽ ബി 400 മീറ്റർ ഓട്ടത്തിൽ "വെങ്കല മെഡലും" ആണ് "സാകേത് കുണ്ടു" നേടിയത്.


Related Questions:

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?

"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ഗബ്ബാർ" എന്ന അപരനാമത്തിൽ അറിയപ്പെട്ട ഇന്ത്യൻ താരം ?

2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?

2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?